Thodupuzha

ജില്ലയില്‍ 319 പേര്‍ക്ക് കൂടി കോവിഡ്, 235 പേർക്ക് രോഗമുക്തി, ടിപിആർ – 8.38%

ഇടുക്കി ജില്ലയില്‍ 319 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 8.38%

ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

235 പേർ കോവിഡ് രോഗമുക്തി നേടി.

 

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 22

 

ആലക്കോട് 5

 

അറക്കുളം 6

 

അയ്യപ്പൻകോവിൽ 18

 

ബൈസൺവാലി 1

 

ചക്കുപള്ളം 2

 

ചിന്നക്കനാൽ 2

 

ദേവികുളം 4

 

ഇടവെട്ടി 7

 

ഇരട്ടയാർ 6

 

കഞ്ഞിക്കുഴി 4

 

കാമാക്ഷി 3

 

കാഞ്ചിയാർ 3

 

കാന്തല്ലൂർ 2

 

കരിമണ്ണൂർ 2

 

കരിങ്കുന്നം 2

 

കരുണാപുരം 10

 

കട്ടപ്പന 10

 

കോടിക്കുളം 9

 

കൊന്നത്തടി 11

 

കുടയത്തൂർ 9

 

കുമാരമംഗലം 8

 

കുമളി 16

 

മണക്കാട് 8

 

മറയൂർ 5

 

മരിയാപുരം 2

 

മുട്ടം 8

 

നെടുങ്കണ്ടം 28

 

പള്ളിവാസൽ 4

 

പാമ്പാടുംപാറ 3

 

പീരുമേട് 3

 

പെരുവന്താനം 2

 

പുറപ്പുഴ 1

 

രാജാക്കാട് 1

 

രാജകുമാരി 5

 

സേനാപതി 10

 

തൊടുപുഴ 35

 

ഉടുമ്പൻചോല 7

 

ഉടുമ്പന്നൂർ 11

 

ഉപ്പുതറ 3

 

വണ്ടൻമേട് 1

 

വണ്ടിപ്പെരിയാർ 4

 

വണ്ണപ്പുറം 10

 

വാത്തിക്കുടി 1

 

വാഴത്തോപ്പ് 3

 

വെള്ളത്തൂവൽ 1

 

വെള്ളിയാമറ്റം 1

 

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

ആലക്കോട് ചിലവ് സ്വദേശി (75).

 

മണക്കാട് സ്വദേശി (30).

 

തൊടുപുഴ സ്വദേശി (60).

 

തൊടുപുഴ മുതലക്കോടം സ്വദേശി (30).

 

തൊടുപുഴ നെടിയശാല സ്വദേശിനി (25).

 

 

Related Articles

Back to top button
error: Content is protected !!