Thodupuzha

ഇടുക്കി ജില്ലയില്‍ 1001 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില്‍ 1001 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 21.28% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 865 പേർ കോവിഡ് രോഗമുക്തി നേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 50

 

ആലക്കോട് 11

 

അറക്കുളം 38

 

അയ്യപ്പൻകോവിൽ 15

 

ബൈസൺവാലി 5

 

ചക്കുപള്ളം 5

 

ദേവികുളം 1

ഇടവെട്ടി 21

 

ഏലപ്പാറ 32

 

ഇരട്ടയാർ 12

 

കഞ്ഞിക്കുഴി 25

 

കാമാക്ഷി 16

 

കാഞ്ചിയാർ 21

 

കാന്തല്ലൂർ 5

 

കരിമണ്ണൂർ 31

 

കരിങ്കുന്നം 7

 

കരുണാപുരം 4

 

കട്ടപ്പന 52

 

കോടിക്കുളം 20

 

കൊക്കയാർ 4

 

കൊന്നത്തടി 20

 

കുടയത്തൂർ 5

 

കുമാരമംഗലം 14

 

കുമളി 15

 

മണക്കാട് 20

 

മാങ്കുളം 2

 

മറയൂർ 2

 

മരിയാപുരം 9

 

മൂന്നാർ 1

 

മുട്ടം 48

 

നെടുങ്കണ്ടം 49

 

പള്ളിവാസൽ 19

 

പാമ്പാടുംപാറ 15

 

പീരുമേട് 7

 

പെരുവന്താനം 9

 

പുറപ്പുഴ 6

 

രാജാക്കാട് 4

 

രാജകുമാരി 22

 

ശാന്തൻപാറ 1

 

സേനാപതി 5

 

തൊടുപുഴ 63

 

ഉടുമ്പൻചോല 15

 

ഉടുമ്പന്നൂർ 45

 

ഉപ്പുതറ 16

 

വണ്ടൻമേട് 24

 

വണ്ടിപ്പെരിയാർ 7

 

വണ്ണപ്പുറം 71

 

വാത്തിക്കുടി 19

 

വട്ടവട 2

 

വാഴത്തോപ്പ് 8

 

വെള്ളത്തൂവൽ 14

 

വെള്ളിയാമറ്റം 69

 

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

അടിമാലി കുളമാംകുട സ്വദേശി (44).

 

അടിമാലി കുളമാംകുട സ്വദേശിനി (46).

 

അടിമാലി മച്ചിപ്ലാവ്കുടി സ്വദേശി (26).

 

തൊടുപുഴ സ്വദേശിനി (33).

 

ഉപ്പുതറ സ്വദേശി (21).

 

 

 

Related Articles

Back to top button
error: Content is protected !!