Thodupuzha

ഇടുക്കി ജില്ലയില്‍ 506 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില്‍ 506 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 16.25% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 766 പേർ കോവിഡ് രോഗമുക്തി നേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 29

 

ആലക്കോട് 1

 

അറക്കുളം 4

 

അയ്യപ്പൻകോവിൽ 25

 

ബൈസൺവാലി 6

 

ചക്കുപള്ളം 5

 

ചിന്നക്കനാൽ 2

 

ഇടവെട്ടി 9

 

ഏലപ്പാറ 2

 

ഇരട്ടയാർ 13

 

കഞ്ഞിക്കുഴി 11

 

കാഞ്ചിയാർ 8

 

കാന്തല്ലൂർ 1

 

കരിമണ്ണൂർ 8

 

കരിങ്കുന്നം 4

 

കരുണാപുരം 46

 

കട്ടപ്പന 63

 

കോടിക്കുളം 8

 

കൊക്കയാർ 3

 

കൊന്നത്തടി 4

 

കുടയത്തൂർ 4

 

കുമാരമംഗലം 54

 

കുമളി 8

 

മണക്കാട് 3

മാങ്കുളം 3

 

മറയൂർ 9

 

മരിയാപുരം 2

 

മൂന്നാർ 2

 

മുട്ടം 7

 

നെടുങ്കണ്ടം 18

 

പള്ളിവാസൽ 10

 

പാമ്പാടുംപാറ 5

 

പീരുമേട് 8

 

പെരുവന്താനം 5

 

പുറപ്പുഴ 5

 

രാജാക്കാട് 2

 

രാജകുമാരി 1

 

സേനാപതി 19

 

തൊടുപുഴ 30

 

ഉടുമ്പൻചോല 2

 

ഉടുമ്പന്നൂർ 3

 

ഉപ്പുതറ 2

 

വണ്ടൻമേട് 4

 

വണ്ടിപ്പെരിയാർ 12

 

വണ്ണപ്പുറം 16

 

വാത്തിക്കുടി 8

 

വാഴത്തോപ്പ് 5

 

വെള്ളത്തൂവൽ 5

 

വെള്ളിയാമറ്റം 2

 

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

അടിമാലി സ്വദേശി (44).

 

മാങ്കുളം സ്വദേശി (18).

 

മാങ്കുളം സ്വദേശിനി (48).

 

കാഞ്ചിയാർ സ്വദേശിനി (35).

 

കട്ടപ്പന സ്വദേശി (56).

 

 

 

Related Articles

Back to top button
error: Content is protected !!