Thodupuzha

ഇടുക്കി ജില്ലയില്‍ 147 പേര്‍ക്ക് കൂടി കോവിഡ്, 196 പേർക്ക് രോഗമുക്തി, ടിപിആർ – 8.49%

ഇടുക്കി ജില്ലയില്‍ 147 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 8.49%

ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

196 പേർ കോവിഡ് രോഗമുക്തി നേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 3

 

ആലക്കോട് 3

 

അറക്കുളം 3

 

ചക്കുപള്ളം 7

 

ദേവികുളം 3

 

ഇടവെട്ടി 5

 

ഏലപ്പാറ 1

 

ഇരട്ടയാർ 5

 

കഞ്ഞിക്കുഴി 1

 

കാമാക്ഷി 1

 

കാഞ്ചിയാർ 4

 

കരിമണ്ണൂർ 3

 

കട്ടപ്പന 13

 

കോടിക്കുളം 3

 

കൊക്കയാർ 1

 

കൊന്നത്തടി 11

 

കുടയത്തൂർ 2

 

കുമാരമംഗലം 10

 

മണക്കാട് 1

 

മാങ്കുളം 1

 

മറയൂർ 7

 

നെടുങ്കണ്ടം 14

 

പള്ളിവാസൽ 6

 

പാമ്പാടുംപാറ 5

 

തൊടുപുഴ 17

 

ഉടുമ്പന്നൂർ 1

 

ഉപ്പുതറ 1

 

വണ്ടൻമേട് 2

 

വണ്ണപ്പുറം 2

 

വാത്തിക്കുടി 6

 

വാഴത്തോപ്പ് 1

 

വെള്ളത്തൂവൽ 1

 

വെള്ളിയാമറ്റം 3

 

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 6 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

മണക്കാട് നെടിയശാല സ്വദേശിനി (28).

 

കാഞ്ചിയാർ സ്വദേശിനി (74).

 

കട്ടപ്പന സ്വദേശി (47).

 

കാഞ്ചിയാർ തൊവരയാർ സ്വദേശി (33).

 

കുമാരമംഗലം പെരുമ്പളളിച്ചിറ സ്വദേശിനി (31).

 

വെള്ളത്തൂവൽ ആയിരമേക്കർ സ്വദേശി (24).

 

 

Related Articles

Back to top button
error: Content is protected !!