Thodupuzha

ഇടുക്കി ജില്ലയില്‍ 240 പേര്‍ക്ക് കൂടി കോവിഡ്, 278 പേർക്ക് രോഗമുക്തി, ടിപിആർ – 8.76%

ഇടുക്കി ജില്ലയില്‍ 240 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 8.76%

ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

278 പേർ രോഗമുക്തി നേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 12

 

ആലക്കോട് 5

 

അറക്കുളം 2

 

അയ്യപ്പൻകോവിൽ 4

 

ബൈസൺവാലി 2

 

ചക്കുപള്ളം 3

 

ചിന്നക്കനാൽ 1

 

ദേവികുളം 4

 

ഇടവെട്ടി 8

 

ഏലപ്പാറ 1

 

ഇരട്ടയാർ 2

 

കഞ്ഞിക്കുഴി 7

 

കാമാക്ഷി 1

 

കാഞ്ചിയാർ 6

 

കരിമണ്ണൂർ 8

 

കരിങ്കുന്നം 3

 

കട്ടപ്പന 23

 

കോടിക്കുളം 7

 

കൊക്കയാർ 1

 

കൊന്നത്തടി 3

 

കുടയത്തൂർ 3

 

കുമാരമംഗലം 4

 

കുമളി 12

 

മണക്കാട് 2

 

മാങ്കുളം 1

 

മറയൂർ 2

 

മരിയാപുരം 6

 

മുട്ടം 3

 

നെടുങ്കണ്ടം 10

 

പള്ളിവാസൽ 1

 

പാമ്പാടുംപാറ 1

 

പീരുമേട് 5

 

പെരുവന്താനം 2

 

പുറപ്പുഴ 5

 

രാജാക്കാട് 1

 

രാജകുമാരി 6

 

സേനാപതി 1

 

തൊടുപുഴ 24

 

ഉടുമ്പൻചോല 5

 

ഉടുമ്പന്നൂർ 4

 

ഉപ്പുതറ 6

 

വണ്ടൻമേട് 2

 

വണ്ണപ്പുറം 5

 

വാത്തിക്കുടി 4

 

വാഴത്തോപ്പ് 7

 

വെള്ളത്തൂവൽ 12

 

വെള്ളിയാമറ്റം 3

 

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

ഇടവെട്ടി സ്വദേശി (42).

 

കഞ്ഞിക്കുഴി വെൺമണി സ്വദേശിനി (59).

 

കുമാരമംഗലം സ്വദേശിനി (27).

 

രാജകുമാരി സ്വദേശിനി (33).

 

വണ്ടൻമേട് ശൂലപ്പാറ സ്വദേശിനി (50).

 

Related Articles

Back to top button
error: Content is protected !!