Thodupuzha

ജില്ലയില്‍ 239 പേര്‍ക്ക് കൂടി കോവിഡ്, 276 പേർക്ക് രോഗമുക്തി, ടിപിആർ – 6.31%

തൊടുപുഴ :  ഇടുക്കി ജില്ലയില്‍ 239 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 6.31%

ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

276 പേർ കോവിഡ് രോഗമുക്തി നേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 20

 

അറക്കുളം 3

 

അയ്യപ്പൻകോവിൽ 2

 

ബൈസൺവാലി 2

 

ചക്കുപള്ളം 12

 

ചിന്നക്കനാൽ 2

 

ദേവികുളം 4

 

ഇടമലക്കുടി 1

 

ഇടവെട്ടി 2

 

ഇരട്ടയാർ 5

 

കഞ്ഞിക്കുഴി 18

 

കാമാക്ഷി 5

 

കരിമണ്ണൂർ 4

 

കരുണാപുരം 2

 

കട്ടപ്പന 10

 

കോടിക്കുളം 3

 

കൊക്കയാർ 3

 

കൊന്നത്തടി 4

 

കുടയത്തൂർ 1

 

കുമാരമംഗലം 7

 

കുമളി 16

 

മണക്കാട് 4

 

മാങ്കുളം 1

 

മറയൂർ 3

 

മരിയാപുരം 3

 

മൂന്നാർ 3

 

മുട്ടം 1

 

നെടുങ്കണ്ടം 4

 

പള്ളിവാസൽ 7

 

പീരുമേട് 4

 

പുറപ്പുഴ 3

 

രാജാക്കാട് 4

 

രാജകുമാരി 1

 

സേനാപതി 1

 

തൊടുപുഴ 27

 

ഉടുമ്പൻചോല 2

 

ഉടുമ്പന്നൂർ 3

 

ഉപ്പുതറ 5

 

വണ്ടൻമേട് 2

 

വണ്ടിപ്പെരിയാർ 1

 

വണ്ണപ്പുറം 13

 

വാത്തിക്കുടി 6

 

വാഴത്തോപ്പ് 8

 

വെള്ളത്തൂവൽ 5

 

വെള്ളിയാമറ്റം 2

 

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 6 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

അടിമാലി ഇരുന്നൂറേക്കർ സ്വദേശിനി

(23).

 

കൊന്നത്തടി സ്വദേശി (40).

 

വെള്ളത്തൂവൽ കത്തിപ്പാറ സ്വദേശിനി (42).

 

കോടിക്കുളം പടി. കോടിക്കുളം സ്വദേശിനി (42).

 

വണ്ണപ്പുറം മുണ്ടൻമുടി സ്വദേശിനി (67).

 

കുമളി അമരാവതി സ്വദേശിനി (14).

 

 

Related Articles

Back to top button
error: Content is protected !!