Thodupuzha
വാഹന ടെണ്ടര്‍ ക്ഷണിച്ചു


തൊടുപുഴ: ജില്ല പ്രൊബേഷന്‍ ആഫീസിന്റെ ഉപയോഗത്തിന് 2021 സെപ്റ്റംബര്‍ മുതല്‍ 2022 മാര്‍ച്ച് വരെ (7 മാസം) കരാര്‍ അടിസ്ഥാനത്തില്‍ വാഹനം (7 വര്‍ഷത്തിലധികം പഴകാത്ത കാര്‍) ലഭ്യമാക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. സര്‍ക്കാര്‍ ടെണ്ടറുകളുടെ എല്ലാ നിബന്ധനകളും ബാധകമാണ്. ടെണ്ടര്‍ ജൂലൈ 21 ഉച്ചകഴിഞ്ഞ് 2 മണി വരെ സ്വീകരിക്കും. ടെണ്ടര്‍ ഫോറത്തിനും വിശദവിവരങ്ങള്‍ക്കും ജില്ലാ പ്രൊബേഷന്‍ ആഫീസര്‍, മിനി സിവില്‍ സ്റ്റേഷന്‍, മൂന്നാം നില (പഴയ ബ്ലോക്ക്), തൊടുപുഴ, ഫോണ്‍ നം. 04862-220126 എന്ന വിലാസത്തില്‍ ബന്ധപ്പെടുക.
