Thodupuzha
കെ. കരുണാകരന്‍ അനുസ്മരണം നടത്തി


തൊടുപുഴ: കെ. കരുണാകരന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് കെ. കരുണാകരന്‍ അനുസ്മരണ സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണ സമ്മേളനം നടത്തി. പി.ജെ ജോസഫ് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. എസ്. അശോകന്‍ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ ചെയര്‍മാന്‍ എം.കെ ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. എന്‍.ഐ ബെന്നി, വി.ഇ താജുദ്ദീന്‍, കെ.വി. സിദ്ധാര്‍ഥന്‍, ജാഫര്‍ഖാന്‍ മുഹമ്മദ്, പി.എസ് സിദ്ധാര്‍ഥന്‍, മാര്‍ട്ടിന്‍ അഗസ്റ്റിന്‍, പി.ജെ തോമസ്, അസ്‌ലം ഓലിക്കല്‍, ഡി. രാധാകൃഷ്ണന്‍, കെ.എസ് ജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
