Uncategorized

മുട്ടത്ത് കുടുംബശ്രീ ആരംഭിച്ച ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം നിർവഹിച്ചു.

മുട്ടം: പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ ആരംഭിച്ച ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷൈജ ജോമോന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് മാത്യു പാലംപറമ്ബില്‍, ഗ്ലോറി പൗലോസ്, ഷേര്‍ളി അഗസ്റ്റ്യന്‍, മേഴ്സി ദേവസ്യ, അരുണ്‍ ചെറിയാന്‍ പൂച്ചക്കുഴി, സൗമ്യ സാജ്ബിന്‍, ജോസ് ജോസഫ്, റെജി ഗോപി, പഞ്ചായത്ത്‌ സെക്രട്ടറി ലൗജി എം. നായര്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഏലിയാമ്മ ജോണ്‍സണ്‍,​ ജനകീയ ഹോട്ടലിന്റെ നടത്തിപ്പുകാരായ അനശ്വര,​ കുടുംബശ്രീ യൂണീറ്റ് പ്രസിഡന്റ് സൗദ അഷ്‌റഫ്‌, സെക്രട്ടറി റെജീന ഈസ എന്നിവര്‍ സംസാരിച്ചു.

Related Articles

Back to top button
error: Content is protected !!