Thodupuzha
ജവഹര്‍ നവോദയ വിദ്യാലയ പ്രവേശനപരീക്ഷ
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/07/CBSE-Class-12-physical-examination.jpg?resize=780%2C470&ssl=1?v=1627103320)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ഇടുക്കി : ഇടുക്കി ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2021-22 ല്‍ ആറാം ക്ലാസിലേക്കുളള പ്രവേശന പരീക്ഷ 2021 ആഗസ്റ്റ് 11ന് ഇടുക്കി ജില്ലയിലെ 8 സെന്ററുകളില്‍ നടത്തും. പരീക്ഷയ്ക്കു ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ www.navodaya.gov.in എന്ന വെബ് സൈറ്റില്‍ നിന്നും ഹാള്‍ടിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതാണന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-1-scaled.jpg?resize=708%2C2115&ssl=1)