Uncategorized

കാഞ്ഞാര്‍ ചെമ്മംപ്ലാക്കല്‍ റോസമ്മ നിര്യാതയായി

തൊടുപുഴ: കാഞ്ഞാര്‍ ചെമ്മംപ്ലാക്കല്‍ പരേതനായ തോമസിന്റെ ഭാര്യ റോസമ്മ (87) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11 ന് കൂവപ്പള്ളി ഹോളി ഇമ്മാനുവല്‍ സി.എസ്.ഐ പള്ളിയില്‍.മക്കള്‍: സജി തോമസ് (കുടയത്തൂര്‍ പഞ്ചായത്ത് മുന്‍ സെക്രട്ടറി), സന്തോഷ് തോമസ് (സബ്എഞ്ചിനീയര്‍ കെ.എസ്.ഇ.ബി മൂലമറ്റം).

മരുമക്കള്‍: റോസമ്മ കെ.ജെ ( അസിസ്റ്റന്റ് സെക്രട്ടറി മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്ത്), നാന്‍സി (മേലുകാവ്).

Related Articles

Back to top button
error: Content is protected !!