Uncategorized

കാഞ്ഞിരമറ്റം മൂഴിക്കല്‍ എം.എന്‍ ഗോപാലനാചാരി നിര്യാതനായി

കാഞ്ഞിരമറ്റം : തൊടുപുഴ കാഞ്ഞിരമറ്റം മൂഴിക്കല്‍ എം.എന്‍ ഗോപാലനാചാരി (85-റിട്ട. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിന് തൊടുപുഴ ശാന്തി തീരം ശ്മശാനത്തില്‍. ഭാര്യ: ലക്ഷ്മി. മക്കള്‍: ബീന, വൃന്ദാവന്‍ (ബിജു), ജൂവല്‍. മരുമക്കള്‍: വേണുഗോപാല്‍, പുഷ്പ, ശിവപ്രസാദ്.

Related Articles

Back to top button
error: Content is protected !!