Uncategorized
അലിവ് ചാരിറ്റബിൾ സൊസൈറ്റി ഇടമറുകിന്റെ നേതൃത്വത്തിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു.


ഉടുമ്പന്നൂർ : അലിവ് ചാരിറ്റബിൾ സൊസൈറ്റി ഇടമറുകിന്റെ നേതൃത്വത്തിൽ പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു. യോഗത്തിൽ ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി സബീർ പറമ്പുകാട്ടിൽ അധ്യക്ഷനായിരുന്നു.
അബ്ദുൽ സമദ് നൈനു, ഷമീർ അറഞ്ഞനാൽ സഹൽ ,സവാദ്, ഹുനൈസ് തുടങ്ങിയവർ ആശംസ അറിയിച്ചു.
