Uncategorized

കരിങ്കുന്നം മുണ്ടോലി പുത്തന്‍പുരയില്‍ പരേതനായ അഗസ്റ്റിന്റെ ഭാര്യ ത്രേസ്യാമ്മ നിര്യാതയായി

കരിങ്കുന്നം: മുണ്ടോലി പുത്തന്‍പുരയില്‍ പരേതനായ അഗസ്റ്റിന്റെ ഭാര്യ ത്രേസ്യാമ്മ (86) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10ന് മറ്റത്തിപ്പാറ ഗാഗുല്‍ത്താ പള്ളിയില്‍. പരേത ഇടമറ്റം പൊരിയത്ത് കുടുംബാംഗം. മക്കള്‍: ഗ്രേസി, പരേതനായ ബേബി, ടോമി, മേഴ്‌സി, നൈസി, ലൂസി, ജയ്‌മോള്‍, റെജി മോള്‍. മരുമക്കള്‍: പരേതനായ ജോയി ഉറുമ്പുകാട്ട് (കോഴിച്ചാല്‍), ലിസി തെക്കേഅറ്റത്ത് (വേഴങ്ങാനം), ജെസി കല്ലാനിക്കല്‍ (തെക്കുംഭാഗം), ജോളി പാറത്താഴത്ത് (കുറിഞ്ഞി), മാത്യു ജോസഫ് മുണ്ടത്താനത്ത് (എലിവാലി), സിറിയക് കുളത്തൂര്‍ (എരുമമുണ്ട), ജോസ് തോട്ടുങ്കല്‍ (രാമപുരം), സാബു ഐയ്യുണ്ണിക്കല്‍(തൊമ്മന്‍കുത്ത്).

Related Articles

Back to top button
error: Content is protected !!