Karimannor
കരിമണ്ണൂര്‍ കളത്തില്‍ വീട്ടില്‍ രാജീവന്‍ (പ്രസാദ് 45) നിര്യാതനായി


തൊടുപുഴ: കരിമണ്ണൂര്‍ കളത്തില്‍ വീട്ടില്‍ പ്രഭാകരന്റെ മകന്‍ രാജീവന്‍(പ്രസാദ് 45) നിര്യാതനായി. സംസ്‌ക്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 1ന് തൊടുപുഴ ശാന്തിതീരം ശ്മശാനത്തില്‍ നടക്കും. മാതാവ്:ബിന്ദു. ഭാര്യ: ജിഷ. മക്കള്‍: ദേവനന്ദ്, ദേവനന്ദ.
