Thodupuzha
കെല്‍ട്രോണില്‍ അഡ്മിഷന് ആരംഭിച്ചു


കെല്‍ട്രോണിന്റെ എറണാകുളം ജില്ലയിലുളള കലൂര്‍ നോളഡ്ജ് സെന്ററില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്ക് ആന്റ് സപ്ലൈ ചെയ്ന്‍ മാനേജ്മെന്റ്, വിവിധ ആനിമേഷന്‍, കമ്പ്യൂട്ടര്‍ കോഴ്സുകള്‍ക്ക് അഡ്മിഷന് ആരംഭിച്ചു. ഫോണ്‍: 0484 2971400, 8590605259
