Thodupuzha
കേരള ഗ്രാമീണ്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്കി


തൊടുപുഴ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ഗ്രാമീണ്‍ ബാങ്ക് എംപ്ലോയീസ് യൂണിയന്റെയും ഓഫീസേഴ്‌സ് യൂണിയന്റെയും (ബി.ഇ.എഫ്.ഐ) നേതൃത്വത്തില്‍ ഗ്രാമീണ്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്കി. കെ.ജി.ബി.ഒ.യു കേന്ദ്ര കമ്മിറ്റി അംഗം അനൂപ് ടി.ജി, ജില്ലാ സെക്രട്ടറി പീയുഷ് പി.എന്‍., അമീഷ് ഡോമിനിക്ക് എന്നിവര്‍ പ്രസംഗിച്ചു.
