Uncategorized
കേരളസ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ സംവാദം സംഘടിപ്പിച്ചു


തൊടുപുഴ: കേരളസ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ മണക്കാട് യൂണിറ്റ് സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ കോവിഡ് പ്രതിരോധവും സര്‍വീസ് പെന്‍ഷന്‍കാരും എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിച്ചു. എല്‍.ശ്രീദേവി വിഷയാവതരണം നടത്തി. സാംസ്‌കാരിക വേദി കണ്‍വീനര്‍ വി.എസ്.ബാലകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. കെ.ജി.ശശി, സി.കെ.ദാമോദരന്‍, ഡി.ഗോപാലകൃഷ്ണന്‍, എന്‍. ബാലചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
