Uncategorized
കോടിക്കുളത്ത് കോവിഡ് ബാധിച്ച് വയോധികന്‍ മരിച്ചു


തൊടുപുഴ: കോടിക്കുളത്ത് കോവിഡ് ബാധിച്ച് വയോധികന്‍ മരിച്ചു. പുലക്കുടിയില്‍ കുഞ്ഞെറുക്കനാണ് (83) മരിച്ചത്. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ ജാനകി. മക്കള്‍: ശശി (റിട്ട. കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍), ഓമന, മോഹനന്‍, സുശീല, തങ്കച്ചന്‍, രാജു.
