Thodupuzha

കെ.പി.എം എസ് തൊടുപുഴ യൂണിയൻ ആൽബം പുറത്തിറക്കി

തൊടുപുഴ : കെ.പി എം എസ് തൊടുപുഴ യൂണിയൻ കമ്മിറ്റി ഓണത്തോടനുബന്ധിച്ച്(ഓണപ്പാട്ട്) പുറത്തിറക്കി. നിർമ്മാണം കെ.പി എ o എസ് തൊടുപുഴ യൂണിയൻ , സംവിധാനം / ക്യാമറ അനൂപ് പൊന്നന്താനം, രചന സന്തോഷ് കൊച്ചിൻ, ആലാപനം സാബു വാരനാട് ഷൂട്ടിംഗ് ലൊക്കേഷനുകൾ ശാസ്താംപാറ, ഒളമറ്റം, യൂണിയനിലെ വിവിധശാഖാoഗങ്ങളാണ്ഇതിൽഅഭിനയിച്ചിരിക്കുന്നത്. https://youtu.be/kI2ytl8kf9E

Related Articles

Back to top button
error: Content is protected !!