Uncategorized
കെ.പി.എസ്.ടി.എ തൊടുപുഴയില്‍ ധര്‍ണ നടത്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/07/IMG-20210729-WA0034.jpg?resize=780%2C470&ssl=1?v=1627565738)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ക്രിമിനല്‍ കേസില്‍ സുപ്രീം കോടതി വിചാരണ നേരിടുന്ന പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി രാജി വയ്ക്കണം എന്ന് ആവശ്യപ്പെട്ട് കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊടുപുഴ ഗാന്ധി സ്ക്വയറില്‍ പ്രതിഷേധ ധര്‍ണ നടത്തി. ജില്ലാ പ്രസിഡന്റ് വി.ഡി എബ്രാഹം ഉദ്ഘാടനം ചെയ്തു. ബിജു ജോസഫ്, ഷിന്റോ ജോര്‍ജ്, ബോബു ആന്റണി, ജോബിന് ജോസ്, ജോയ്സ് മാത്യു, ഇ.പി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-1-scaled.jpg?resize=708%2C2115&ssl=1)