Vannappuram
വണ്ണപ്പുറം കൃഷി ഭവനില്‍ വിവിധ പദ്ധതികളില്‍ അപേക്ഷ ക്ഷണിച്ചു


വണ്ണപ്പുറം: പഞ്ചായത്ത് കൃഷി ഭവന്‍ പരിധിയില്‍പെടുന്ന കര്‍ഷകരില്‍ നിന്നും വിവിധ കാര്‍ഷിക പദ്ധതികളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. കരമടച്ച രസീത്, ബാങ്ക് പാസ് ബുക്ക്, ആധാര്‍ കാര്‍ഡ് തുടങ്ങിയവയുടെ പകര്‍പ്പ് സഹിതം 26 ന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം.
