Moolammattam

കുന്നേല്‍ അപ്പച്ചന്റെ മകന്‍ ജോസ് ജോസഫ് നിര്യാതനായി

മൂലമറ്റം: അറക്കുളം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പരേതനായ കുന്നേല്‍ അപ്പച്ചന്റെ മകന്‍ ജോസ് ജോസഫ് കുന്നേല്‍ (62-മുന്‍പഞ്ചായത്ത് അംഗം അറക്കുളം പഞ്ചായത്ത്) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് മൂലമറ്റം സെന്റ് ജോസഫ് ഫൊറോന പള്ളിയില്‍. ഭാര്യ മിനി ജോസ് ഉടുമ്പന്നൂര്‍ എരപ്പൂഴിക്കര കുടുംബാംഗം. മക്കള്‍: ആനി ജോസ്, ട്രീസ ജോസ്, ജോജോസ് കുന്നേല്‍

Related Articles

Back to top button
error: Content is protected !!