Uncategorized
കുണിഞ്ഞി പഴയംകോട്ടില്‍ പി.ജെ പീറ്റര്‍ നിര്യാതനായി


തൊടുപുഴ: കുണിഞ്ഞി പഴയംകോട്ടില്‍ പി.ജെ പീറ്റര്‍ (92, റിട്ട. ഹെഡ്മാസ്റ്റര്‍, സെന്റ് ആന്റണീസ് ഹൈസ്‌കൂള്‍ കുണിഞ്ഞി) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ പരേതയായ അന്നക്കുട്ടി (റിട്ട. ഹെഡ്മിസ്ട്രസ് ഗവ. എല്‍.പി.എസ് കുണിഞ്ഞി) ആരക്കുഴ മീമ്പൂര്‍ കുടുംബാംഗം. മക്കള്‍: പരേതയായ മെര്‍ലി, ജോജോ, ജിജി, തോംസണ്‍, ആന്‍സി, ജെന്നി.
