Karimannur
കുറുമ്പാലമറ്റം വള്ളവശേരില്‍ ഗോപിനാഥപിള്ള നിര്യാതനായി


കരിമണ്ണൂര്‍: കുറുമ്പാലമറ്റം വള്ളവശേരില്‍ ഗോപിനാഥപിള്ള നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച രാവിലെ 10.30 ന് വീട്ടുവളപ്പില്‍. ഭാര്യ പരേതയായ രാധമ്മ. മക്കള്‍: രവിബാലപിള്ള, സോമസുന്ദരം പിള്ള, ഓമനക്കുഞ്ഞമ്മ, വല്‍സല. മരുമക്കള്‍: ഇന്ദിര കദളിക്കാട്ട് (കോളപ്ര), സുഷമ കുറുമ്മാത്ത്, പരേതനായ മുരളി ആറ്റുപുറത്ത് (കീരികോട്), മോഹനന്‍ മണ്ണാകുന്നേല്‍ (മണക്കാട്).
