Thodupuzha
സംസ്ഥാനത്ത് മൂന്ന് ദിവസം ലോക്ക്ഡൗണ്‍ ഇളവ്.


തൊടുപുഴ : സംസ്ഥാനത്ത് മൂന്ന് ദിവസം ലോക്ക്ഡൗണ്‍ ഇളവ്. ബക്രീദ് പ്രമാണിച്ച് 18,19,20 തീയതികളിലാണ് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിരിക്കുന്നത്.
എ,ബി,സി വിഭാഗങ്ങളിൽപ്പെട്ട മേഖലകളിൽ കൂടുതൽ കടകൾ തുറക്കാൻ അനുമതി നൽകി. തുണി, ചെരുപ്പ്, ഫാൻസി, ഇലക്ട്രോണിക്സ് കടകളും ജ്വല്ലറികളും രാത്രി എട്ട് വരെ തുറക്കാം.
