Thodupuzha

തൊടുപുഴയില്‍ മഹിള കോണ്‍ഗ്രസ്  ധര്‍ണ നടത്തി

തൊടുപുഴ: കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് മഹിള കോണ്‍ഗ്രസ് തൊടുപുഴ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് നൈറ്റ്‌സി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഇന്ദു സുധാകരന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ ലീലമ്മ ജോസ്, നിഷാ സോമന്‍, സുശീല ചന്ദ്രന്‍, കോണ്‍ഗ്രസ് നേതാക്കളായ ജോണ്‍ നെടിയ പാല, എന്‍.ഐ ബെന്നി, മനോജ് കോക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!