Uncategorized
കോവിഡ് ബാധിച്ച് മരിച്ചു


തൊടുപുഴ: പുത്തിരിയില്‍ പരേതനായ കുഞ്ഞുമുഹമ്മദിന്റെ മകന്‍ സാഗര്‍ (51) കോവിഡ് ബാധിച്ച് മരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: നജുമ. മക്കള്‍: ദാവൂദ് സാഗര്‍, ജില്‍ന സാഗര്‍ (ഓസ്‌ട്രേലിയ). കബറടക്കം നടത്തി.
