Thodupuzha

സ്വാതന്ത്ര്യ സമരസേനാനി ജോര്‍ജ് പാലക്കന്റെ ഭാര്യ മറിയക്കുട്ടി ജോര്‍ജ് നിര്യാതയായി

തൊടുപുഴ: സ്വാതന്ത്ര്യ സമരസേനാനി ജോര്‍ജ് പാലക്കന്റെ ഭാര്യയും കര്‍ഷക കോണ്‍ഗ്രസ് തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയുമായ ടോമി പാലക്കന്റെ മാതാവുമായ മറിയക്കുട്ടി ജോര്‍ജ് പാലക്കല്‍(82) നിര്യാതയായി. സംസ്‌ക്കാരം നടത്തി. രാമപുരം അഴകത്തു കുടുംബാംഗമാണ്.

മറ്റുമക്കള്‍: പരേതനായ ജോയി, ആന്‍സി, ബാബു(വാഴത്തോപ്പ്പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ), സൂട്ടര്‍ (കര്‍ഷക കോണ്‍ഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറി ),ജാക്ക്വലിന്‍.

മരുമക്കള്‍: ഷാജന്‍ തടത്തില്‍ (അരിക്കുഴ, ) പ്യാരിസ് ഇടതുമ്പ്രായില്‍ (കട്ടപ്പന,) ലൈസ മുണ്ടന്മലയില്‍ (പാറപ്പുഴ), ലില്ലി പുളിക്കാട്ട് (ഏഴാചേരി), സിമിലി കുന്നംകോട്ട് (വാഴത്തോപ്പ്, )ബിന്നി മാഞ്ചേരില്‍ (ചുരുളി.)

 

Related Articles

Back to top button
error: Content is protected !!