Thodupuzha

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനം നടത്തി

തൊടുപുഴ: മുസ്ലിം ലീഗ് തൊടുപുഴ മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനം നടത്തി. ലീഗ് സംസ്ഥാന സെക്രട്ടറി ടി.എം സലിം ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ പ്രസിഡന്റ് എം.എ കരിം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.എം.എ ഷുക്കൂര്‍, ജില്ലാ പ്രസിഡന്റ് എം.എസ് മുഹമ്മദ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ എം.എം ബഷീര്‍, എസ്.എം ഷരീഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!