Uncategorized

ഉടുമ്പന്നൂരിൽ പൂർവ്വ വിദ്യാർത്ഥികൾ മൊബൈൽ ഫോൺ വിതരണം ചെയ്തു

ഉടുമ്പന്നൂർ : ഉടുമ്പന്നൂരിൽ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വിതരണം ചെയ്തു. ഉടുമ്പന്നൂരിലെ സെന്റ് ജോർജ് എച്ച് എസിലെ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് നേരിടുന്ന കുട്ടികൾക്കായിയാണ് സ്കൂളിലെ 2011-12 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെ നേത്യത്വത്തിൽ മൊബൈൽ ഫോൺ വാങ്ങി നൽകിയത്. മൊബൈൽ ഫോൺ സ്കൂളിന്റെ മാനേജർ ഫാ.ജോസ് പൊതൂരൻ ഏറ്റുവാങ്ങി.

Related Articles

Back to top button
error: Content is protected !!