Thodupuzha

മൂലമറ്റം പുതുപ്പറമ്പിൽ ഭാസുരാംഗൻ (80) നിര്യാതനായി

മൂലമറ്റം :ഗണപതി ക്ഷേത്രത്തിന് സമീപത്തെ പുതുപ്പറമ്പിൽ ഭാസുരാംഗൻ (80) നിര്യാതനായി.ഭാര്യ പരേതയായ തങ്കമ്മ. മകൻ – രാജൻ

മരുമകൾ –

ശ്രീകല

സംസ്കാരം ബുധൻ രാവിലെ 11 മണിക്ക് വീട്ട് വളപ്പിൽ.

Related Articles

Back to top button
error: Content is protected !!