Thodupuzha
മോട്ടോർ തൊഴിലാളി യൂണിയൻ ധർണ്ണ നടത്തി


ഇടുക്കി : ഇടുക്കിയിൽ എസ് ടി യു മോട്ടോർ തൊഴിലാളി യൂണിയൻ ധർണ്ണ നടത്തി. ഇടുക്കി ജില്ല കമ്മിറ്റി തൊടുപുഴ ക്ഷേമനിധി ഓഫീസിനു മുന്നിലായാണ് ധർണ്ണ നടത്തിയത് .
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തിയ ധർണ്ണ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി ടി എം സലീം ഉദ്ഘാടനം ചെയ്തു.
എസ് ടി യു നേതാക്കളായ കെ എം അബ്ദുൾ കരീം, പി എൻ സീതി, പി എം എ റഹീം എന്നിവർ ധർണ്ണയിൽ പങ്കെടുത്തു.
