Thodupuzha
എം.ടി തോമസിന്റെ ഒന്നാം ചരമവാര്‍ഷിക അനുസ്മരണം നടത്തും


തൊടുപുഴ: മുന്‍ ഡി.സി.സി പ്രസിഡന്റ് എം.ടി തോമസിന്റെ ഒന്നാം ചരമവാര്‍ഷിക അനുസ്മരണവും അദ്ദേഹത്തിന്റെയും മുന്‍ ഡി.സി.സി പ്രസിഡന്റുമാരായ എ.സി ചാക്കോ, കെ.കെ തോമസ് എന്നിവരുടെ ഫോട്ടോ അനാച്ഛാദനവും നാളെ രാവിലെ 11ന് ഡി.സി.സി ഓഫീസില്‍ നടക്കും. പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ അധ്യക്ഷത വഹിക്കും. യോഗം ഓണ്‍ലൈനായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
