Thodupuzha
മുതലിയാര്‍മഠം കുടിയിരുപ്പില്‍ രവി ബാലന്‍പിള്ള നിര്യാതനായി


തൊടുപുഴ: മുതലിയാര്‍മഠം കുടിയിരുപ്പില്‍ റിട്ട. ഡപ്യൂട്ടി തഹസില്‍ദാര്‍ രവി ബാലന്‍പിള്ള (68) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ ഗീത അരിക്കുഴ വരിക്കത്താനത്ത് കുടുംബാംഗം. മക്കള്‍: രേഖ കെ.രവി (യൂണിയന്‍ ബാങ്ക്), രഞ്ജിത് കെ.രവി (ഐ.ടി). മരുമക്കള്‍: ലിനീഷ്‌മോന്‍ എം.എസ് (കേരള ഗ്രാമീണ്‍ ബാങ്ക്), അപര്‍ണ രഘു (എസ്.ബി.ഐ).
