Uncategorized

മുട്ടം അറയ്ക്കല്‍ എം.സി. സ്റ്റീഫന്‍ നിര്യാതനായി

മുട്ടം: അറയ്ക്കല്‍ എം.സി. സ്റ്റീഫന്‍ (63, റിട്ട. ബ്രാഞ്ച് മാനേജര്‍ എസ്.സി.ബി മുട്ടം) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ ആലീസ് മ്രാല പുതുക്കുളം കുടുംബാംഗം.

മക്കള്‍: ഡയാന (ഓസ്‌ട്രേലിയ), അഗ്‌നസ് (ഇറ്റലി), അല്‍ഫോന്‍സ് ശീതല്‍. മരുമക്കള്‍: ജോബി മാക്കീല്‍ ചാമക്കാല (ഓസ്‌ട്രേലിയ), ജിനു കുട്ടംപ്ലാക്കല്‍ മൂലമറ്റം (ഇറ്റലി), അമല്‍ അലക്‌സ് വെള്ളാപ്പള്ളില്‍ പിറവം (ഇറ്റലി).

 

Related Articles

Back to top button
error: Content is protected !!