Thodupuzha

നാഷണല്‍ ആര്‍ട്ടിസ്റ്റ് കള്‍ച്ചറല്‍  അസോസിയേഷന്‍ വെബിനാര്‍ ഞായറാഴ്ച

തൊടുപുഴ: നാഷണല്‍ ആര്‍ട്ടിസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ അസംഘടിത കലാകാരന്മാരും ജീവിതവും എന്ന വിഷയത്തില്‍ ഇന്ന് വൈകുന്നേരം 5.30 ന് വെബിനാര്‍ നടത്തും.

അസംഘടിത കലാകാരന്മാരുടെ ഉന്നമനത്തിനായി പഠനം നടത്തി കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഡോ. സി.വി ആനന്ദ ബോസ് വെബിനാറില്‍ പങ്കെടുക്കും. മഹാദേവികാട് മഹാദേവന്‍ അധ്യക്ഷത വഹിക്കും.

Related Articles

Back to top button
error: Content is protected !!