Uncategorized

പട്ടയ നടപടികള്‍  വേഗത്തിലാക്കണമെന്ന് ആവശ്യം

പൂമാല: കരിമണ്ണൂര്‍ ഭൂ പതിവ് ഓഫിസിന് കീഴിലെ വെള്ളിയാമറ്റം, അറക്കുളം, കരിമണ്ണൂര്‍, ഉടുമ്പന്നൂര്‍, വണ്ണപ്പുറം, പഞ്ചായത്തുകളിലെ പട്ടയ നടപടികള്‍ വേഗത്തിലാക്കണമെന്ന് കോണ്‍ഗ്രസ് (എസ്) ജില്ലാ ജനറല്‍ സെക്രട്ടറി അനില്‍ രാഘവന്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!