Thodupuzha
നെറ്റ്ബോള്‍ ഷൂട്ടിങ് തിങ്കഴാഴ്ച


തൊടുപുഴ: ഒളിമ്പിക്സ് മത്സരത്തിന്റെ ഭാഗമായി നെറ്റ്ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെ 9 മുതല്‍ തൊടുപുഴ സെന്റ് സെബാസ്റ്റിയന്‍സ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നെറ്റ്ബോള്‍ ഷൂട്ടിങ് നടത്തും. മുനിസിപ്പല്‍ ചെയര്മാന് സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്യും.
