Uncategorized

ഞാറക്കാട് കണ്ണന്‍കുളത്ത് അന്നക്കുട്ടി ജോസഫ് നിര്യാതയായി

തൊടുപുഴ  : ഞാറക്കാട് കണ്ണന്‍കുളത്ത് അന്നക്കുട്ടി ജോസഫ് (87) നിര്യാതയായി. സംസ്‌ക്കാരം ശനിയാഴ്ച രാവിലെ 11 ന് സെന്റ് ജോസഫ് പള്ളിയില്‍. അമ്പാറ കിഴക്കേല്‍ കുടുംബാംഗമാണ്. മക്കള്‍ : തോമസ്, ജോയി, മേരിക്കുട്ടി, ഗ്രേസി, സണ്ണി, ആന്റണി. മരുമക്കള്‍ : ചിന്നമ്മ കല്ലറക്കല്‍ (ഞാറക്കാട്), ആനീസ് അധികാരത്തില്‍ (എടാട്), സേവ്യര്‍ വടക്കേല്‍ (ചന്ദനക്കാംപാറ ), ഔസേപ്പച്ചന്‍ മുതിരേന്തിക്കല്‍ (മേലുകാവുമറ്റം), മിനി കൊച്ചുപുത്തന്‍പുരയില്‍ (കാളിയാര്‍), റെജി നെല്ലന്‍കുഴിയില്‍ (അരീക്കമല).

Related Articles

Back to top button
error: Content is protected !!