Velliyamattom
ഞരളക്കാട്ട് ജോസ് മാത്യു (69) നിര്യാതനായി


വെള്ളിയാമറ്റം: ഞരളക്കാട്ട് ജോസ് മാത്യു (69) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ഇന്ന് രാവിലെ 11.30 ന്(27.07.2021) വീട്ടിൽ ആരംഭിച്ച് വെള്ളിയാമറ്റം സെന്റ് ജോർജ് പള്ളി സെമിത്തേരിയിലെ കല്ലറയിൽ സംസ്കരിക്കുന്നതുമാണ്. ഭാര്യ :റോസ്‌ലി കരിങ്കുന്നം കരിങ്കുറ്റിയിൽ കുടുംബാംഗമാണ്. മക്കൾ. ജസ്റ്റിൻ,ജെറിൻ. മരുമക്കൾ :ജീന ജസ്റ്റിൻ വാലം പാറയ്ക്കൽ കാളിയാർ
