Uncategorized
ഒളമറ്റം പാലക്കാമറ്റത്തില്‍ ചാക്കോ (91) നിര്യാതനായി


തൊടുപുഴ: ഒളമറ്റം പാലക്കാമറ്റത്തില്‍ ചാക്കോ (91) നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ 11 ന് തെനംകുന്ന് പളളിയില്‍. മക്കള്‍: ലീലാമ്മ, ജോസഫ്, ബേബി, ആലിസ്, ലിസി, സണ്ണി. മരുമക്കള്‍: പരേതനായ വര്‍ഗീസ്, ഗ്രേസി, ലിസി, ജോസ്, തോമാച്ചന്, സിന്ധു.
