Thodupuzha

അഫ്ഗാൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ മൂലമറ്റം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനവ സൗഹൃദ സദസ് സംഘടിപ്പിച്ചു

തൊടുപുഴ : അഫ്ഗാൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ മൂലമറ്റം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുട്ടത്ത് മാനവ സൗഹൃദ സദസ് സംഘടിപ്പിച്ചു. സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ എൽ ജോസഫ് ഉദ്‌ഘാടനം ചെയ്തു. ഡി വൈ എഫ് ഐ ബ്ലോക്ക് പ്രസിഡന്റ് ആൽബിൻ വടശ്ശേരി അധ്യക്ഷ വഹിച്ചു.ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി പി.ജെ രതീഷ്, അനസ് റഷീദ്,രതീഷ് ടി,പീറ്റർ,എൽദോസ് രാജു എന്നിവർ സംസാരിച്ചു.

Related Articles

Back to top button
error: Content is protected !!