Uncategorized

ഒറ്റല്ലൂര്‍ ഇല്ലിചാരി ഇരപ്പാന്‍കുഴിയില്‍ ജോസ് തോമസ് നിര്യാതനായി

തൊടുപുഴ: ഒറ്റല്ലൂര്‍ ഇല്ലിചാരി ഇരപ്പാന്‍കുഴിയില്‍ ജോസ് തോമസ് (61) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10.30 ന് കരിങ്കുന്നം നെടിയകാട് ലിസ്യു പള്ളിയില്‍. ഭാര്യ റോസമ്മ. മക്കള്‍: സുബിന്‍,സുനു. മരുമകന്‍: പരേതനായ ബിനോയ്.

Related Articles

Back to top button
error: Content is protected !!