Uncategorized
പെരുമ്പിള്ളിച്ചിറ വലിയപറമ്പില്‍ ജോര്‍ജ് വി. മാത്യു നിര്യാതനായി


തൊടുപുഴ: പെരുമ്പിള്ളിച്ചിറ വലിയപറമ്പില്‍ പരേതനായ മാത്യുവിന്റെ മകന്‍ ജോര്‍ജ് വി. മാത്യു (കുട്ടിച്ചന്‍-70) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച രാവിലെ 10 ന് തലയനാട് ലൂര്‍ദ് മാതാ പള്ളിയില്‍. ഭാര്യ സോഫി ജോര്‍ജ് അറക്കുളം മണിയാക്കുപാറ കുടുംബാംഗമാണ്. മക്കള്‍: സോണാ ജോര്‍ജ് (അധ്യാപിക, ന്യൂമാന്‍ കോളജ്, തൊടുപുഴ), ടോണി ജോര്‍ജ് (ഗവേഷണ വിദ്യാര്‍ഥി, കേരള യൂണിവേഴ്‌സിറ്റി). മരുമകന്‍: ജെയിംസ് വി ജോര്‍ജ് വെട്ടുപാറയ്ക്കല്‍, നാഗപ്പുഴ (അധ്യാപകന്‍, എസ്.എച്ച്. കോളജ് തേവര).
