Uncategorized

പെരുമ്പള്ളിച്ചിറ വാര്യത്ത് പരേതനായ ഡോ. എസ്.ആര്‍. വാര്യരുടെ ഭാര്യ എല്‍. ആനന്ദവല്ലിയമ്മ നിര്യാതയായി

തൊടുപുഴ: പെരുമ്പള്ളിച്ചിറ വാര്യത്ത് പരേതനായ ഡോ. എസ്.ആര്‍. വാര്യരുടെ ഭാര്യ എല്‍. ആനന്ദവല്ലിയമ്മ (92) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍: ശാന്തകുമാരി, സരസ്വതി ഇന്ദിര, ഡോ. ആര്‍.ആര്‍.ബി വാര്യര്‍, കൃഷ്ണകുമാരി, രാംദാസ്, ഡോ.ആര്‍.ഡി വാര്യര്‍. മരുമക്കള്‍: ഇ.ആര്‍. വാര്യര്‍, പി. ശങ്കര വാര്യര്‍, ഗീത വാര്യര്‍, പരേതനായ രാജേന്ദ്ര സുകുമാരന്‍, ശ്രീകുമാരി, നിര്‍മല.

Related Articles

Back to top button
error: Content is protected !!