Thodupuzha
പി.കെ.വി – ബലറാം ദിനാചരണം നടത്തി


തൊടുപുഴ: പി.കെ.വി – ബലറാം ദിനാചരണത്തിന്റെ ഭാഗമായി നടന്ന അനുസ്മരണ സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ അസി. സെക്രട്ടറി ടി.യു ജോയി അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ ഇ.എസ് ബിജിമോള്‍, കെ. സലിം കുമാര്‍, പ്രിന്‍സ് മാത്യു, ജോസ് ഫിലിപ്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
