Thodupuzha

വസ്തു നികുതി പിഴപ്പലിശയില്ലാതെ ഒടുക്കാം

തൊടുപുഴ : തൊടുപുഴ നഗരസഭയിലേക്ക് ഒടുക്കുവാനുളള വസ്തു നികുതി (കെട്ടിട നികുതി) പിഴപ്പലിശയില്ലാതെ ആഗസ്റ്റ് 31 വരെ ഒടുക്കാം. എല്ലാ നികുതി ദായകരും ഈ അവസരം വിനിയോഗിച്ച് വസ്തു നികുതി കുടിശിക അടച്ച് റവന്യൂ റിക്കവറി നിയമ നടപടികളില്‍ നിന്നും ഒഴിവാകേണ്ടതാണ്. കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ കെട്ടിട ഉടമകള്‍ക്ക് നഗരസഭയുടെ http://www.thodupuzhamunicipaltiy.lsgkerala.gov.in എന്ന വെബ്‌സൈറ്റ് മുഖേനയോ, അക്ഷയ സെന്റര്‍ മുഖേനയോ ഓണ്‍ലൈന്‍ പെയ്‌മെന്റ് സൗകര്യം ഉപയോഗിച്ച് നികുതി അടയ്ക്കാവുന്നതാണെന്ന് നഗരസഭ സെക്രട്ടറി അിറയിച്ചു.

Related Articles

Back to top button
error: Content is protected !!