Thodupuzha
കേരള വാട്ടര്‍ അതോറിട്ടി സ്റ്റാഫ് അസോസിയേഷന് പ്രതിഷേധിച്ചു
തൊടുപുഴ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള വാട്ടര്‍ അതോറിട്ടി സ്റ്റാഫ് അസോസിയേഷന് (ഐ.എന്‍.ടി.യു.സി) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ വാട്ടര്‍ അതോറിട്ടിയിലെ ജീവനക്കാര്‍ ധര്‍ണ നടത്തി. ജില്ലാ സെക്രട്ടറി റ്റിജി ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് എന്‍.രാധാകൃഷ്ണന്
അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ജോബി വര്‍ഗീസ്, യൂണിറ്റ് സെക്രട്ടറി ജിജു ജോണ്‍,
കേന്ദ്ര കമ്മറ്റി അംഗം സില്‍ബി സണ്ണി, ജില്ലാ വനിതാ ഫോറം കണ്‍വീനര്‍ സോയാമോള്‍ ജോണി, ജസ്റ്റിയന് കെ.എ., അഖില്‍ ഇ.ടി, സാബു എന്‍.എസ്, ജീനാ ജോണ്സണ് എന്നിവര്‍ പ്രസംഗിച്ചു.