Thodupuzha

സി.പി.ഐ നേതാവിന്റെ  പരാമര്‍ശ്വം അപക്വം: യൂത്ത് കോണ്‍ഗ്രസ്

തൊടുപുഴ: കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് പി.ടി തോമസ് എം.എല്‍.എക്കെതിരെ സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍ നടത്തിയ പ്രസ്താവന അപക്വവും മുതിര്‍ന്ന രാഷ്ട്രീയ നേതാവിന് നിരക്കാത്തതുമാണ് എന്ന് യൂത്ത് കോണ്‍ഗ്രസ് തൊടുപുഴ മണ്ഡലം കമ്മിറ്റി ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ലെനിന്‍ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ച യോഗം ഡി.സി.സി ജനറല്‍ സെക്രട്ടറി എന്‍.ഐ ബെന്നി ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അക്ബര്‍ ടി.എല്‍, കെ.എസ്.യു സംസ്ഥാന സെക്രട്ടറി മുനീര്‍ സി എം, കെ എസ് യു തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് അസ് ലം ഓലിക്കന്‍, ഫൈസല്‍ റ്റി എസ്, റ്റി പി ജോയ്, വസുദേവ് അനൂപ്, ജിനു ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു

Related Articles

Back to top button
error: Content is protected !!